ഇന്ന് വാട്ട്സ്ആപ്പിൽ വന്ന ഒരു മെസ്സേജ്
പണ്ട്,പണ്ടെന്നു പറഞ്ഞാൽ ഒരു പത്തുപതിനഞ്ചു കൊല്ലം മുമ്പ്, 2009-10, കാലഘട്ടത്തിൽ,
2-3 ആർ.എസ്.എസുകാർ സാക്ഷാൽ ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് പോയിരുന്നു.
വിളിക്കാതെ തന്നെ, ക്ഷണമില്ലാതെ പാണക്കാട്ടെ ഗേറ്റു വലിച്ചുതുറന്ന് അകത്തു കയറിയതാണ്.

അന്നത്തെ തിരൂർ ജില്ലാ പ്രചാരകും ജില്ലാ കാര്യവാഹും പിന്നെ ശാഖയിലൂടെ വളർന്നുവന്ന ഒന്നുരണ്ടു സ്വയംസേവകരും.
അത് എന്തിനാന്നറിയുമോ വാര്യരേ?
ഇതു പോലെ വിനയ കുനിയനായി പഴംപൊരി വിഴുങ്ങി പൊക്കിളു തപ്പാനല്ല.
ആ വർഷം പൊന്നാനിയിൽ ഗണേശോത്സവം നടത്താൻ സമ്മതിക്കില്ല എന്നൊരു രഹസ്യ ഫത്വ ഇറങ്ങിയിരുന്നു

അതിനെ തുടർന്ന് പോലീസിലും, കലക്ടർക്കും , DGP ക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും ഗണേശവിഗ്രഹം ഒരടി മുമ്പോട്ടു കൊണ്ടുപോകാൻ പറ്റില്ലെന്ന സാഹചര്യം ഉണ്ടായി. എന്നാൽ മമ്മദ് മലയുടെ അടുത്തേക്കെന്നും പറഞ്ഞ് മുണ്ടും മാടിക്കുത്തി മൂന്നാല് സ്വയംസേവകർ പാണക്കാട്ടെ ഉമ്മറപ്പടിയിൽ എത്തി.
സാമദാനഭേദദണ്ഡങ്ങൾ പോലും തോറ്റു പോകുന്ന അന്നത്തെ ഇസ്ലാമിക ധാർഷ്ട്യത്തിനു മുന്നിൽ,
പാണക്കാട്ടെ മുറ്റത്ത് നിന്ന് അവർ പറഞ്ഞു,എന്നാപ്പിന്നെ അങ്ങനെ നടക്കട്ടെ.ഇക്കൊല്ലം ഇവിടെ ഗണേശോത്സവം നടന്നില്ലെങ്കിൽ ഈദുഗാഹും നബിദിന റാലിയും ഉൾപ്പെടെ ഒരു പൊതുപരിപാടിയും ഇവിടെ നടക്കില്ല. ഇതൊരു ഭീഷണിയല്ല

ഹിന്ദുക്കളുടെ ആത്മാഭിമാനത്തിൻ്റെ പ്രശ്നമാണ്. എന്തുവില കൊടുത്തും ഞങ്ങളത് നടത്തും. തടയാമെങ്കിൽ തടയുക.
ഒന്നോർത്ത് നോക്കണം.അക്കാലത്ത് ഗണേശോത്സവങ്ങൾ നടത്തിയിരുന്നത് ശിവസേനയായിരുന്നു. എന്നിട്ടും ഹിന്ദുക്കളുടെ ഒരു സാമാജിക കാര്യത്തിനു വേണ്ടി, അല്ലാഹു - മുഹമ്മദ് പരമ്പരയുടെ പ്രതിനിധികളുടെ

മുമ്പിൽ നട്ടെല്ലു നിവർത്തി നെഞ്ചുറപ്പോടെ നിലകൊള്ളുന്നതിൻ്റെ പേരാണ് ആത്മാഭിമാനം. അതുണ്ടാവണമെങ്കിൽ ശാഖയിൽ പോകണം എന്നു മാത്രം.
അവരവിടുന്നിറങ്ങി, കാര്യാലയത്തിൽ എത്തും മുമ്പ് കളക്റ്ററേറ്റിൽ നിന്നും വിഭാഗ് കാര്യവാഹിന് ഫോൺ വന്നു. മറ്റന്നാൾ ചർച്ചയ്ക്ക് വരണം.
ചർച്ച നടന്നു. 20 പേരുടെ-

ഗണേശോത്സവ യാത്രയ്ക് അനുവാദം കിട്ടി. നിശ്ചയിച്ച ദിവസം പാണക്കാട്ടെ തങ്ങളുടെ മൂക്കിൻ്റെ കീഴിൽ 20 ന് പകരം പതിനായിരങ്ങൾ പങ്കെടുത്തു.
ശ്രദ്ധിക്കുക ; പതിനായിരങ്ങൾ ജീവൻ പണയം വെച്ച് പങ്കെടുത്തു എന്നു വായിക്കണം.
അതിൻ്റെ പേരാണ് ആത്മാഭിമാനം. ഒരിക്കൽ കൂടി പറയുന്നു. അതു കിട്ടണമെങ്കിൽ ശാഖയിൽ

-പോകണം. അപ്പോൾ,
ചുരുക്കി പറഞ്ഞാൽ:
ദുര്യോധനൻ ഇന്ദ്രപ്രസ്ഥം കണ്ട് കണ്ണുമഞ്ഞളിച്ച് കൂപ്പുകുത്തി വീണപോലെ, പാണക്കാട്ട് പോയി പൊക്കിൾക്കൊടി ബന്ധം പറയാൻ വന്നാൽ,
അതിനെ എങ്ങനെ നേരിടണമെന്നും ഹിന്ദുവിനറിയാം.
അതുകൊണ്ട്,
ഒരു മയത്തിലൊക്കെ തള്ളിയാൽ മതി.
കടപ്പാട് : Sarath Edathil
@sandeepvarier

جاري تحميل الاقتراحات...