2 تغريدة Oct 01, 2023
മഴയും ചായക്കടയിലെ ചായയും 🤌🌸
റൈഡർസ് ആരേലും ഉണ്ടേൽ തലശ്ശേരി വഴി പാസ് ചെയുന്നുണ്ടേൽ നോട്ട് ചെയ്തു വെച്ചോളൂ.
24/7 open ആണ്. നല്ല കിടിലൻ ചായയും സ്നാക്ക്സും കിട്ടും.
@rattibha screenshot this

جاري تحميل الاقتراحات...