ലിൻ ഷോട്ടൻ വിവരിക്കുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. നായന്മാർക്ക് വിവാഹമെന്ന ക്രിയ ഇല്ല.
2. സ്ത്രീപുരുഷന്മാരുടെ സംസർഗ(രതി) വിഷയത്തിനുള്ള സ്വാതന്ത്യത്തിന് അളവില്ല.
3. പുരുഷന്മാർക്ക് ഇഷ്ടം പോലെ എവിടെയും കയറി എന്തും ചെയ്യാം.
3/5

4. (വീട്ടു)വാതില്ക്കൽ ആയുധം(വാൾ) ചാരിവെച്ചിരിക്കുന്നതു കണ്ടാൽ ഭർത്താവു കൂടി മടങ്ങിപ്പോകണം.
5. ഇവരെപ്പോലെ കാമാതുരന്മാരായിട്ടും പാതിവ്രത്യമില്ലാത്തവരായിട്ടും പൂർവദേശങ്ങളിൽ ഒരു പ്രദേശത്തുകാരുമില്ല.
4/5

6. ഏഴും എട്ടും വയസ്സായ കുട്ടികൾ കൂടി കന്യകമാരായിരിക്കുകയില്ല.
(കടപ്പാട്: വേലായുധൻ പണിക്കശ്ശേരി, സഞ്ചാരികൾ കണ്ട കേരളം, കറന്റ് ബുക്സ്, 2007).
(ഇത് വായിച്ച് കുല സ്ത്രീ/
പുരുഷൻ വാളെടുക്കേണ്ട. 16-ാം നൂറ്റാണ്ടിൽ നടന്ന കാര്യങ്ങളാണ്. പാരമ്പര്യം മനസ്സിലാക്കിയാൽ മാത്രം മതി😁).
5/5

جاري تحميل الاقتراحات...