🇮🇳💙 സിബി 😎🇮🇳
🇮🇳💙 സിബി 😎🇮🇳

@sibi_tweetz

3 تغريدة 2 قراءة Apr 27, 2023
'The Kerala Story'
വസ്തുത വിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന... സമൂഹത്തിന് മുന്നിലേക്ക് തീർത്തും തെറ്റായ സന്ദേശം നൽകുന്ന നടപടിക്കെതിരെ കേരളം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണം നിയമനടപടി സ്വീകരിക്കണം ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന പേരിൽ ഒരു സംസ്ഥാനത്തെ
1/3
ലോകത്തിന് മുന്നിൽ തെറ്റായി ചിത്രീകരിക്കുകയാണെന്ന് ടീസറിൽ തന്നെ വെക്തം. കേരളത്തിലെ ഭരണ പ്രതിക്ഷം ഒറ്റക്കെട്ടായി തന്നെ പ്രതിഷേധം രേഖപ്പെടുത്തണം. സംഘപരിവാർ വാട്സാപ്പ് യൂണിവേഴ്സ്റ്റിയിൽ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങളുടെ അതേ പശ്ചാത്തലത്തിൽ തന്നെ ഒരു സിനിമ പടച്ചിറക്കുമ്പോൾ, ആ
2/3
സിനിമ കാണുന്ന കാഴ്ച്ചക്കാർ കേരളത്തെ നോക്കി കാണുക മറ്റൊര് തലത്തിലായിരിക്കും.
അടിവസ്ത്രത്തിൻ്റെ നിറം നോക്കി സിനിമ ബഹിഷ്ക്കരിക്കുന്ന... സിനിമ പ്രദർശനം തടയാൻ ശ്രമിച്ച... സംഘികൾ കുരുപ്പൊട്ടിച്ച് ഇതിൻ്റെ ചുവട്ടിൽ വരും എന്നതിൽ തർക്കമില്ല.🤷‍♂️
3/3

جاري تحميل الاقتراحات...