ജീവിതം പഠിക്കാനോ പഠിപ്പിക്കാനോ പറ്റുന്ന ഒന്നല്ല... അത് ജീവിച്ചു പഠിച്ച് മുന്നേറുക എന്നത് മാത്രമേ കഴിയൂ...
ഓരോ മനുഷ്യനും ഓരോ ജീവിതമാണ്..
ഒരു ബിൽഗേറ്റോ അമ്പാനിയോ ആവാൻ ആഗ്രഹിക്കുന്ന ഒത്തിരി പേര് ഉണ്ടാവും...
എന്നാ അത്പോലെ ആവാൻ ആർക്കും കഴിയില്ല....
അമ്പാനി സമ്പാദിച്ചത് പോലെ..
(1)
ഓരോ മനുഷ്യനും ഓരോ ജീവിതമാണ്..
ഒരു ബിൽഗേറ്റോ അമ്പാനിയോ ആവാൻ ആഗ്രഹിക്കുന്ന ഒത്തിരി പേര് ഉണ്ടാവും...
എന്നാ അത്പോലെ ആവാൻ ആർക്കും കഴിയില്ല....
അമ്പാനി സമ്പാദിച്ചത് പോലെ..
(1)
കുറേ പണം സമ്പാദിച്ചാൽ അമ്പാനി ആവുമോ..? നിതാ അമ്പാനിയുടെ ഭർത്താവ് ആവാൻ കഴിയുമോ..?
റിലൈൻ
സിൻ്റെ ഉടമ ആവാൻ കഴിയുമോ...?
ഒരിക്കലും...
മറ്റൊരാൾ ചെയ്ത ഒരു പ്രവർത്തിയെ അനുകരിക്കാൻ കഴിയും എന്നല്ലാതെ..
എന്ത് ആയി തീരാൻ ആഗ്രഹിക്കുന്നുവോ അതിന് വേണ്ടി പരിശ്രമിച്ചാൽ ചിലപ്പൊ നടക്കും...
(2)
റിലൈൻ
സിൻ്റെ ഉടമ ആവാൻ കഴിയുമോ...?
ഒരിക്കലും...
മറ്റൊരാൾ ചെയ്ത ഒരു പ്രവർത്തിയെ അനുകരിക്കാൻ കഴിയും എന്നല്ലാതെ..
എന്ത് ആയി തീരാൻ ആഗ്രഹിക്കുന്നുവോ അതിന് വേണ്ടി പരിശ്രമിച്ചാൽ ചിലപ്പൊ നടക്കും...
(2)
ചിലപ്പോ നടക്കില്ല എന്നും ഇരിക്കും രണ്ടായാലും അത് നിങ്ങളുടെ ജീവിതമാണ്... ആ സമയം നിങ്ങൾ ജീവിച്ചു കഴിഞതാണ്.. അതിൽ തോൽവിയോ ജയമോ രണ്ടായാലും നിങ്ങൾ മാത്രമാണു...
ഇപ്പൊ നിങ്ങൾ ഒരു അധ്യാപകനെ ഇഷ്ടമായി...
അത്പോലെ ഒരു അധ്യാപകൻ ആയി മാറിയാൽ...
ആവ്യക്തിക്ക് നിങ്ങളുടെ ജീവിതത്തിൽ
(3)
ഇപ്പൊ നിങ്ങൾ ഒരു അധ്യാപകനെ ഇഷ്ടമായി...
അത്പോലെ ഒരു അധ്യാപകൻ ആയി മാറിയാൽ...
ആവ്യക്തിക്ക് നിങ്ങളുടെ ജീവിതത്തിൽ
(3)
ഒരു മാതൃക എന്നതിൽ കവിഞ്ഞ് ഒരു റോളും ഉണ്ടാവില്ല...
സത്യത്തിൽ നിങ്ങള്, നിങ്ങളെ തന്നെ കണ്ടെത്തുകയാണ് ചെയ്തത്...
ഒരു അധ്യാപകൻ എന്നതായിരുന്നു നിങ്ങളുടെ ജീവിതം...
ജീവിതത്തിൽ ഒന്നും നേടിയ ഒരാളല്ല ഞാൻ...
എനിക്ക് നഷ്ടപ്പെടാനും ഒന്നുമില്ല...
ഈ ജീവൻ ഒഴികെ....
പല തവണ പറഞ്ഞതാണ്..
(4)

എന്ന് കരുതി പോയീ ആത്മഹത്യ ചെയ്യേണ്ട കാര്യം ഇല്ലല്ലോ..
ഞാൻ ജീവിക്കുന്നത് എൻ്റെ ജീവിതമാണ്...
എനിക്ക് വേണ്ടത് സമ്പാദിച്ച് എൻ്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ നിറവേറ്റി ഇങ്ങനേ സന്തോഷത്തോടെ ഒരോ ദിവസവും കടന്നു പോകുന്നു...
മറ്റുള്ളവരെ പോലെ ആയാലെ ജീവിതം ഉള്ളൂ എന്ന് ആരാണ് പറഞത്..?
(5)

ഇതൊക്കെ കാലാ കാലങ്ങൾ ആയി സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ആണ്...
ദിവസവും ഒരു 100 രൂപാ വരുമാനം ഉണ്ടായാൽ ജീവിക്കാൻ കഴിയും എനിക്ക് പറയാൻ കഴിയും...
പക്ഷേ ദിസങ്ങൾ പട്ടിണി കിടന്നു വല്ലപ്പോഴും എന്തേലും കഴിച്ച് ജീവിക്കുന്ന മനുഷ്യരും ഉണ്ട് ഈ ലോകത്ത്...
(6)
ദിവസവും ഒരു 100 രൂപാ വരുമാനം ഉണ്ടായാൽ ജീവിക്കാൻ കഴിയും എനിക്ക് പറയാൻ കഴിയും...
പക്ഷേ ദിസങ്ങൾ പട്ടിണി കിടന്നു വല്ലപ്പോഴും എന്തേലും കഴിച്ച് ജീവിക്കുന്ന മനുഷ്യരും ഉണ്ട് ഈ ലോകത്ത്...
(6)
800 കോടി ജനങ്ങൾ ജീവിക്കുന്നു ഈ ഭൂമിയിൽ ഓരോ വിരലടയാളവും വെത്യസ്ഥമാണ്...
അതുപോലെ ഓരോ മനുഷ്യരുടെയും ജീവിതം...
ലോകത്ത് ഒരാൾക്കും മറ്റൊരാളെ പോലെ ജീവിക്കാൻ, ചിന്തിക്കാൻ, ഫീൽ ചെയ്യാൻ ഒന്നിനും കഴിയില്ല...
അതിനി സയാമീസ് ഇരട്ടകൾ ആയാലും
അത്രത്തോളം വെത്യസ്ഥതകൾ നിറഞ്ഞ ഈ ലോകത്ത്
(7)
അതുപോലെ ഓരോ മനുഷ്യരുടെയും ജീവിതം...
ലോകത്ത് ഒരാൾക്കും മറ്റൊരാളെ പോലെ ജീവിക്കാൻ, ചിന്തിക്കാൻ, ഫീൽ ചെയ്യാൻ ഒന്നിനും കഴിയില്ല...
അതിനി സയാമീസ് ഇരട്ടകൾ ആയാലും
അത്രത്തോളം വെത്യസ്ഥതകൾ നിറഞ്ഞ ഈ ലോകത്ത്
(7)
ജോലി ആയില്ലേ, പെണ്ണു കെട്ടിയില്ലെ, കുട്ടികൾ ആയില്ലേ ഇങ്ങനെയുള്ള കുറേ അവരാതിച്ച ചോദ്യങ്ങൾ എപ്പൊഴും ഉണ്ടാവും...
അതൊക്കെ പട്ടി പുച്ഛം നൽകി അവഗണിച്ച് വിടുക.
ഇത് നിങ്ങളുടെ ജീവിതമാണ്.
മറ്റുള്ളവരുടെ സന്തോഷം നശിപ്പിക്കുന്ന ചോദ്യം ചോദിച്ച് രസിക്കുന്ന മാനസിക രോഗികൾ ഒത്തിരി ഉണ്ടാവും.
(8)
അതൊക്കെ പട്ടി പുച്ഛം നൽകി അവഗണിച്ച് വിടുക.
ഇത് നിങ്ങളുടെ ജീവിതമാണ്.
മറ്റുള്ളവരുടെ സന്തോഷം നശിപ്പിക്കുന്ന ചോദ്യം ചോദിച്ച് രസിക്കുന്ന മാനസിക രോഗികൾ ഒത്തിരി ഉണ്ടാവും.
(8)
അവരാരും സ്വന്തം ജോലി തരില്ല, സ്വന്തം മോളെ കെട്ടിച്ചു തരില്ല, കുട്ടിയെ ഉണ്ടാക്കി തരില്ല...
പിന്നെ എന്തിന് കേൾക്കണം..?
ഒരു തന്തക്കും തള്ളക്കും ജനിച്ച മക്കൾ തന്നെ പല സ്വഭാവം കാണിക്കുമ്പോൾ
പല വീടുകളിൽ ജനിച്ചവർ ഒരേ പോലെ ആവണം എന്ന് പറഞ്ഞ എങ്ങനെയാ..?
ഒരിക്കലും നടക്കില്ല..
(9)
പിന്നെ എന്തിന് കേൾക്കണം..?
ഒരു തന്തക്കും തള്ളക്കും ജനിച്ച മക്കൾ തന്നെ പല സ്വഭാവം കാണിക്കുമ്പോൾ
പല വീടുകളിൽ ജനിച്ചവർ ഒരേ പോലെ ആവണം എന്ന് പറഞ്ഞ എങ്ങനെയാ..?
ഒരിക്കലും നടക്കില്ല..
(9)
കൂടെ പഠിച്ച എല്ലാവരും കെട്ടി പിള്ളേരും ആയെങ്കിൽ അവരുടെ തന്ത അല്ല എൻ്റെ തന്ത...
ചില തന്തമാരു സ്ത്രീധനം കൊടുത്ത് മക്കളെ കെട്ടിച്ചു വിട്ട്..
ചിലർ മക്കളെ ഗൾഫിൽ വിട്ട്...
ചിലര് കൂടേ പണിക്ക് കൊണ്ടുപോയി ജോലിക്കാരൻ ആക്കി...
എൻ്റെ തന്ത എന്നെ പണിക്ക് വിടാതെ വീട്ടിലെ ജോലികൾ-
(10)
ചില തന്തമാരു സ്ത്രീധനം കൊടുത്ത് മക്കളെ കെട്ടിച്ചു വിട്ട്..
ചിലർ മക്കളെ ഗൾഫിൽ വിട്ട്...
ചിലര് കൂടേ പണിക്ക് കൊണ്ടുപോയി ജോലിക്കാരൻ ആക്കി...
എൻ്റെ തന്ത എന്നെ പണിക്ക് വിടാതെ വീട്ടിലെ ജോലികൾ-
(10)
ചെയ്ത് വീട്ടിൽ തന്നെ ഇരുത്തിയപ്പോൾ പ്രോഡക്ടീവ് ആയി ജീവിക്കേണ്ട കുറെ വർഷങ്ങൾ എനിക്ക് നഷ്ടമായി...
ജീവിതം തന്നേ നശിച്ചെന്ന് കരുതിയ ഇടത്ത് നിന്ന് കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് വേണ്ടി സ്വയം പ്രയത്നിച്ച് ഇപ്പോ ജീവനുണ്ട് ജീവിതവുമുണ്ട് എന്ന ഒരു ലൈനിൽ എത്തിയിട്ടുണ്ട്...
(11)
ജീവിതം തന്നേ നശിച്ചെന്ന് കരുതിയ ഇടത്ത് നിന്ന് കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് വേണ്ടി സ്വയം പ്രയത്നിച്ച് ഇപ്പോ ജീവനുണ്ട് ജീവിതവുമുണ്ട് എന്ന ഒരു ലൈനിൽ എത്തിയിട്ടുണ്ട്...
(11)
എൻ്റെ കാഴ്ചപ്പാടിൽ അപ്പനെ കൊന്നിട്ട് ആത്മഹത്യ ചെയ്യാനോ ജയിലിൽ പോകാനോ തയ്യാറായ ഒരു ബാലൻ, ഇന്ന് അതെ അപ്പനെയും കുടുംബത്തെയും പട്ടിണി ഇല്ലാതെ നോക്കുന്ന തരത്തിൽ ജീവിച്ചിരിക്കുന്നു എന്നത് തന്നെ ഒരു വലിയ വിജയമാണ്... ഒറ്റക്കാണ് എന്ന് തോന്നുമ്പോൾ, ഇവിടേ വന്നു എന്തേലും പറയും
(12)
(12)
ആരെങ്കിലും ഒക്കെ എന്തെങ്കിലും മറുപടി തരും എന്ന പ്രതീഷ... അതിലെ സന്തോഷം...
ഈ ലോകത്ത് വിജയിച്ചവർ ഉണ്ടാവാം പരാജയപ്പെട്ടവർ ഉണ്ടാവാം...
പക്ഷേ ആരും എനിക്കു പകരം ആവില്ല...
എൻ്റെ ജീവിതം ജീവിക്കാൻ കഴിയില്ലാ...
അത് എനിക്കു മാത്രം ഉള്ളതാണ്..
അത് എനിക്കു കഴിയുന്നു രീതിയിൽ ജീവിക്കും
(13)
ഈ ലോകത്ത് വിജയിച്ചവർ ഉണ്ടാവാം പരാജയപ്പെട്ടവർ ഉണ്ടാവാം...
പക്ഷേ ആരും എനിക്കു പകരം ആവില്ല...
എൻ്റെ ജീവിതം ജീവിക്കാൻ കഴിയില്ലാ...
അത് എനിക്കു മാത്രം ഉള്ളതാണ്..
അത് എനിക്കു കഴിയുന്നു രീതിയിൽ ജീവിക്കും
(13)
കാരണം എനിക്ക് വേണ്ടി ജീവിക്കാൻ വേറെ ആരും ഇല്ലല്ലോ...
എന്നെ ചുറ്റി പറ്റി ഉള്ള കുറച്ചു മനുഷ്യരോട് കുറച്ചു നിമിഷങ്ങൾ പങ്ക് വെക്കണം, പറ്റുമെങ്കിൽ എന്തേലും സഹായം ചെയ്യണം... പോണം..
.
" കാരണം, ഇത് എൻ്റെ ജീവിതമാണ് "
" നിങ്ങള്ക്ക് നിങ്ങളുടെയും"
.
ലോഗൻ നമ്പ്യാർ
3 വര
ഒപ്പ്

جاري تحميل الاقتراحات...