Dr.അൻസാരിക്ക 🇮🇳
Dr.അൻസാരിക്ക 🇮🇳

@drAnsarikka

25 تغريدة 160 قراءة Sep 02, 2022
കഥ :വഖഫ് ബോർഡ് എന്ന ഞമ്മന്റെ വജ്രായുധം.
പാത്തു : ബാംഗ്ലൂരിലെ ഈദ്ഗാ മൈതാനത്തിൽ ഗണേഷ് പൂജ നടത്താൻ SC ഹിന്ദുക്കൾക്ക് അനുമതി കൊടുത്തില്ലല്ലോ ഇക്കാ? എന്താണ് കാരണം.
ബാംഗ്ലൂരിലെ ഈദ്ഗാ മൈതാനത്തിന്റെ ഉടമസ്ഥതയെപ്പറ്റി വഖഫും ബാംഗ്ലൂർ കോർപ്പറേഷനും തമ്മിൽ ഹൈക്കോടതിയിൽ യിൽ ഒരു കേസ്സ്
1/
നിലനിൽക്കുന്നതിനാലാണ് സുപ്രീം കോടതി അവിടെഗണേഷ്പൂജ വിലക്കിയത്. എന്നാൽ ഹുബ്ലിയിലെ ഈദ്ഗാ മൈതാനത്തിൽ ഗണേഷ് പൂജ നടത്താൻ കോടതി ഹിന്ദുക്കൾക്ക് അനുമതി കൊടുക്കുകയും ചെയ്തു. കാരണം അവിടെ മൈതാനത്തിന്റ ഉടമ ഹുബ്ലി മുൻസിപ്പാലിറ്റി തന്നെയാണ്.
പാത്തു: എന്താണ് ബാംഗ്ലൂരിലെ പ്രശ്നം ഇക്കാ ?
2/
ബാംഗ്ലൂരിൽ 2.5 ഏക്കർ വരുന്ന മൈതാനത്തെപ്പറ്റി 1955ൽ വഖഫും, കോർപ്പറേഷനും തമ്മിലുള്ള അവകാശത്തർക്കത്തിൽ ട്രൈബ്യൂണൽ വഖഫിന് അനുകൂലമായി ഉത്തരവ് ഇറക്കി. കോർപ്പറേഷൻ HC, SC കളിൽ അപ്പീൽ പോയെങ്കിലും വിധി വഖഫിന് അനുകൂലമായിരുന്നു
പാത്തു :അതെ ഞമ്മടെ ആൾക്കാർ എപ്പോഴും നിയമത്തിന്റെ കൂടെയാണ്.
3/
അല്ല പാത്തൂ, നിയമം എപ്പോഴും ഞമ്മടെ കൂടെയാണ്. വഖഫ് എന്ന വജ്രായുധത്തിന്റെ ബലത്തിൽ നിയമം നമുക്ക് ഒപ്പമാണ്.
പാത്തു :എന്നിട്ട്?
1965 ൽ വിധിക്ക് അനുസരിച്ച് ഒരു ഗസറ്റും പുറപ്പെടുവിക്കപ്പെട്ടു. പക്ഷേ വഖഫ് ഇതുവരെ പോക്കുവരവ് നടത്തി ഭൂമി പേരിൽ കൂട്ടി കരം ഒടുക്കിയിട്ടില്ല. കോടതി വിധി
4/
വന്ന് 3 വർഷത്തിനുള്ളിൽ ഇത് ചെയ്യണം എന്നാണ് നിയമം.
പാത്തു : ഇതുവരെ പോക്ക് വരവ് ചെയ്തില്ലെങ്കിൽ പിന്നെ ഭൂമി സർക്കാരിന്റെ ആകില്ലേ?
ആകണം പാത്തൂ. കുറച്ചു നാൾ മുൻപ് കോർപ്പറേഷൻ വഖഫിനോട് ഇതിന്റെ വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ 2 മാസം കഴിഞ്ഞിട്ടും വഖഫ് മറുപിടി നല്കാത്തതിനാൽ
5/
കോർപ്പറേഷൻ ഈദ്ഗാ മൈതാൻ പൊതുസ്ഥലമായി വിലയിരുത്തി. എന്നാൽ വഖഫ് ഇതിനെതിരെ HC യെ സമീപിച്ചു.
പൊതുസ്ഥലം ആയത് കൊണ്ട് കോർപ്പറേഷൻ അവിടെ പൂജക്ക്‌ അനുമതി കൊടുത്തു. അതിന് എതിരെയാണ് വഖഫ് SC യിൽ പോയത്.
പാത്തു :ഇക്കാ പറഞ്ഞല്ലോ, വഖഫ് ഞമ്മടെ വജ്രായുധമാണെന്ന്. എങ്ങനെ?
1954ൽ ചാച്ചാജിയാണ്
6/
ഇന്ത്യൻ വഖഫ് ആക്ട് പാർലമെന്റിൽ പാസ്സാക്കി ഞമ്മക്ക് വേണ്ടി ആ വജ്രായുധം തീർത്തു തന്നത്.
പാത്തു : എന്താണ് ഇക്കാ ഈ ആക്റ്റിന്റെ പ്രത്യേകത?
ഈ ആക്റ്റിലെ വളരെ വിശേഷപ്പെട്ട ചില സെക്ഷനുകൾ മാത്രം വിശദീകരിക്കാം.
സെക്ഷൻ 40 പ്രകാരം ഇന്ത്യയിലെ ഏതൊരു വസ്തുവകകൾക്കും മുകളിൽ വഖഫിന്
7/
അവകാശം ഉന്നയിക്കാം.വഖഫിന് സ്വന്തമായി ആ ഭൂമിയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും അതിനുശേഷം ആ ഭൂമി വഖഫിന്റേത് ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുമുള്ള അധികാരമുണ്ട്. ഈ തീരുമാനം അന്തിമമായിരിക്കും. ഇത് തിരുത്താൻ ഗവൺമെന്റ് ഏർപ്പെടുത്തുന്ന ട്രൈബ്യൂണലിന് മാത്രമേ കഴിയുകയുള്ളൂ.
8/
പാത്തു : അള്ളോ അപ്പോ ഞമ്മടെ വീടും സ്ഥലവും വക്കഫിന്റെ ആണെന്ന് അവർ പറഞ്ഞാൽ പിന്നെ നമുക്ക് കോടതിയിൽ ഒന്നും പോകാൻ കഴിയില്ലേ ഇക്കാ?
ഇല്ല. ഇതിനായി സർക്കാർ രൂപീകരിക്കുന്ന ട്രൈബ്യൂണലിനെ സമീപിക്കാം. അവിടെ വിധി അനുകൂലമല്ലെങ്കിൽ പിന്നെ HC ലോ SC ലോ പോകേണ്ടിവരും.
പാത്തു : അള്ളോ...
9/
കഴിഞ്ഞില്ല പാത്തു, ഇനിയും വഖഫിന് തോന്നുകയാണ്, ഇന്ത്യൻ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഏതെങ്കിലും ട്രസ്റ്റിന്റെയോ സൊസൈറ്റിയുടെയോ മറ്റു സംഘടനകളുടെയോ സ്വത്തുവകകൾ വഖഫിന്റെ ആണെന്ന്, വെറുതെ സംശയം തോന്നിയാൽ മാത്രം മതി, വഖഫിന് അതിന്റെ അധികാരികളെ വിളിച്ചു വരുത്തി അന്വേഷണം നടത്താനും
10/
വക്കഫിന്റെ ബോധ്യത്തിന് അനുസരിച്ച് അവ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിക്കാനുമുള്ള അധികാരം ഉണ്ട്.
പാത്തു : അള്ളോ അപ്പോൾ ശ്രീപത്മനാഭന്റെയും ഗുരുവായൂരപ്പന്റെയും എല്ലാം സ്വത്തുക്കൾക്കു മുകളിൽ വഖഫിന് സെക്ഷൻ 40 വഴി അവകാശം ഉന്നയിക്കാൻ കഴിയും എന്നാണോ ഇക്ക പറയുന്നത്?
11/
തീർച്ചയായും അവർ അങ്ങനെ തീരുമാനമെടുത്താൽ പത്മനാഭനും ഗുരുവായൂരപ്പനും കോടതിയിൽ പോലും പോകാൻ കഴിയില്ല. ആദ്യം അവർക്ക് മരുമോൻ സർക്കാറിന്റെ ട്രൈബ്യൂണലിൽ പോകേണ്ടിവരും അതിനു ശേഷം പിന്നെ HC യും SC യും മാത്രം.
പാത്തു : അപ്പോൾ വഖഫ് വിചാരിച്ചാൽ ആരെ വേണമെങ്കിലും എളുപ്പത്തിൽ നിയമ കുരുക്കിൽ
12/
ആക്കാൻ കഴിയും. ഇല്ലേ ഇക്കാ?
അതേ പാത്തു. സെക്ഷൻ 40 ഉപയോഗിച്ച് അവർ താജ്മഹൽ അടക്കമുള്ള പല പൊതുസ്ഥലങ്ങളും വഖഫ് സ്വത്തായി പ്രഖ്യാപിച്ചു കഴിഞ്ഞു.
പാത്തു : അള്ളോ..
തീർന്നില്ല പാത്തു, സെക്ഷൻ 51 പ്രകാരം വഖഫിന്റ അനുവാദമില്ലാതെ ആരെങ്കിലും വഖഫിന്റ വസ്തുവകകൾ വിൽപ്പന നടത്തിയാൽ
13/
അത് അസാധുവായിടും.
പാത്തു : അത് ഇങ്ങനെയുള്ള എല്ലാ കേസിലും സെയിം അല്ലേ ഇക്കാ?
അല്ല പാത്തു. ഉദാഹരണമായി ദേവസ്വം ബോർഡിന്റെ സ്വത്തുക്കൾ, ദേവസ്വം അറിയാതെ ആരെങ്കിലും വിൽക്കുകയാണെങ്കിൽ, ആ കച്ചവടം അസാധുവാക്കുന്നതിന്, ദേവസ്വം ബോർഡിന് കോടതി കയറിയിറങ്ങി നീണ്ട നിയമ യുദ്ധം ചെയ്യേണ്ടിവരും.
14/
എന്നാൽ വഖഫിന് അതിന്റെ ആവശ്യമില്ല.
പാത്തു : അതിശയകരമായിരിക്കുന്നു ഇക്കാ!
ഇനി സെക്ഷൻ 52 പ്രകാരം വഖഫിന് അതിന്റെ വസ്തുവകകൾ നഷ്ടപ്പെട്ടെന്ന് തോന്നിയാൽ അവ വീണ്ടെടുത്ത് നൽകാൻ ഡിസ്ട്രിക്ട് കളക്ടർക്ക് നിർദേശം കൊടുക്കാനുള്ള അധികാരമുണ്ട്. 30 ദിവസത്തിനുള്ളിൽ ഇതിന് സമാധാനം കൊടുക്കാനുള്ള
15/
ബാധ്യതയും കളക്ടർക്കുണ്ട്. അതായത് ഒരു കോടതിയും കയറാതെ ഇരിക്കുന്നിടത്ത് തന്നെ ഇരുന്ന് കാര്യം സാധിക്കാനുള്ള അധികാരമാണ് ഇതിലൂടെ കൊടുത്തിട്ടുള്ളത്.
പാത്തു:ഇതുപോലെ ഞമ്മടെ ആളുകൾക്ക് സർവ്വാധികാരവും കൊടുക്കുന്ന ഒരു സിസ്റ്റം ലോകത്ത് ഒരു മുസ്ലിം രാജ്യത്തും കാണില്ലായിരിക്കും ല്ലേ
16/
ഇക്കാ?
അതെ.വീണ്ടും സെക്ഷൻ 54 പ്രകാരം ആരെങ്കിലും വഖഫിന്റ സ്ഥലം കയ്യേറിയായി തോന്നിയാൽ വഖഫ് അവർക്ക് നോട്ടീസ് കൊടുക്കും.സ്ഥലം ഒഴിയുക അല്ലെങ്കിൽ ട്രൈബ്യുണലിൽ പോയി എതിരായ വിധി കൊണ്ടുവരുക എന്നത് മാത്രമേ എതിർകക്ഷിക്ക് ചെയ്യാൻ കഴിയൂ.
പാത്തു:മറ്റുള്ള കേസുകളിൽ ഭൂമി നഷ്ടപ്പെട്ടവർ അല്ലേ
17/
ഭൂമി ഒഴിപ്പിക്കാനായി കോടതിയെ സമീപിക്കുന്നത്?
അതെ. വഖഫിന് സിവിൽ കോടതിയുടെയും ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെയും എല്ലാം പവർ കൊടുത്തു വച്ചിരിക്കുകയാണ് പാത്തൂ
പാത്തൂ : ഹോ
ഇനിയുണ്ട് സെക്ഷൻ 89 പ്രകാരം ആർക്കെങ്കിലും വഖഫിനെതിരെ കേസ്സ് കൊടുക്കണം എന്നുണ്ടെങ്കിൽ 2 മാസം മുൻപ് അവർ വഖഫിന്
18/
നോട്ടീസ് കൊടുക്കണം.
പാത്തു : സാധാരണ സർക്കാർ സ്ഥാപനങ്ങൾക്ക് എതിരെ കേസ് കൊടുക്കുമ്പോൾ ആണല്ലോ ഇക്കാ ഇങ്ങനെ ചെയ്യേണ്ടി വരുന്നത്
അതെ. ഈ സെക്ഷൻ കാരണം മധുര, കാശി വിശ്വനാഥ് എന്നീ വിഷയങ്ങളിൽ ഹിന്ദു സംഘടനകൾക്ക് ഇപ്രകാരം ചെയ്യേണ്ടി വന്നു.
സെക്ഷൻ 92 പ്രകാരം ഏതെങ്കിലും ഒരു കേസിൽ കക്ഷി
19/
ചേരാൻ വഖഫിന് കോടതിയിൽ അപേക്ഷ കൊടുക്കേണ്ട ആവശ്യമില്ല.എന്നാൽ ഇന്ത്യയിൽ ഈ പ്രിവിലേജ് മറ്റ് മതങ്ങൾക്കോ വ്യക്തികൾക്കോ ഇല്ലെന്ന് ഓർക്കുക.
സെക്ഷൻ101 പ്രകാരം വഖഫ് അംഗങ്ങളെ പബ്ലിക് സർവെൻറ് വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ഇതിൽ ഉള്ള ഒരു മൊല്ലാക്കക്ക് പോലും, ഡ്യൂട്ടിയിൽ
20/
ഉള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന് കിട്ടേണ്ട നിയമ പരിരക്ഷ ലഭിക്കും.
ഇതുപോലുള്ള നിയമ കവചം മറ്റ് മതക്കാർക്ക് ഇല്ല.
പാത്തു :ഇക്കണക്കിൽ ലക്ഷങ്ങളോളം പബ്ലിക് സെർവെന്റുമാർ കാണുമല്ലോ ഇന്ത്യയിൽ?
ഇനിയും സെക്ഷൻ 107 പ്രകാരം വഖഫിന് 1963 ലെ ലിമിറ്റേഷൻ ആക്ട് ബാധകമല്ല.
പാത്തു : എന്നുവെച്ചാൽ?
21/
ഈ ആക്ട് പ്രകാരം സിവിൽ വ്യവഹാരങ്ങൾ ഒരു നിശ്ചിത കലയളവിനുള്ളിൽ നടത്തിയെടുത്തില്ലെങ്കിൽ പിന്നെ അതിനായി കോടതിയെ സമീപിക്കാൻ കഴിയില്ല. ഉദാ. ആരുടെയെങ്കിലും ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ കോടതിയെ സമീപിച്ചാൽ മാത്രമേ കോടതി ആ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
22/
എന്നാൽ വഖഫിന് ഇതും ബാധകമല്ല.
പാത്തു : അപ്പോ വഖഫ് സെക്ഷൻ 107 പ്രകാരം ബാംഗ്ലൂർ ഈദ്ഗാ മൈതാനം, വർഷങ്ങളോളം പോക്ക് വരവ് ചെയ്ത് വഖഫ് പേരിൽ കൂട്ടി ഇല്ലെങ്കിലും അവർക്ക് ഈ സെക്ഷൻ പ്രകാരം കേസ് തുടരാൻ പറ്റും.... അള്ളോ ഇതെല്ലാം കേട്ടിട്ട് തല കറങ്ങുന്നു.
കറങ്ങും പാത്തൂ, കാലാകാലങ്ങളായി
23
ഇന്ത്യയുടെ കണ്ണായ സ്ഥലങ്ങളിലെല്ലാം വഖഫ് കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി എല്ലാം ചേർത്തുവെച്ചാൽ നമ്മുടെ കൊല്ലം ജില്ലയെക്കാൾ വലുതായിരിക്കും അത്.
പാത്തു : അള്ളോ എന്താണ് ആരും ഈ അനീതിക്കെതിരെ ഒന്നും ശബ്ദിക്കാത്തത്?
മത നിരപേക്ഷത തകരാതെ കാത്ത് സൂക്ഷിക്കേണ്ടത് ഈ രാജ്യത്തെ ഭൂരിപക്ഷം
24/
വരുന്ന ജനങ്ങളുടെ കടമ ആയതിനാൽ അവർക്ക് ഇത്തരം അനീതികൾക്ക് എതിരെ ശബ്ദിക്കാൻ ആവില്ല പാത്തൂ.
പാത്തു : ശരിയാണ് ഇക്കാ എങ്കിലും ഈ അനീതിക്ക് ഒരു അന്ത്യം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ആലസ്യം വിട്ടുണർന്ന് അവർ അതിനായി സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
🙏🙏

جاري تحميل الاقتراحات...