ബിജെപി അനുഭാവികളോട് ഒരു വാക്ക്
പിണറായി വിജയൻ ജയിക്കരുത് എന്ന് കരുതി നിങ്ങൾ കോൺഗ്രസിന് കൊടുക്കുന്ന വോട്ടുകൾ വ്യർത്ഥമാവാം - കാരണം അതുകൊണ്ടും കോൺഗ്രസ്സിനു ജയിക്കാൻ കഴിയാത്ത ഒരു പരിതഃസ്ഥിതി ആണിന്നുള്ളത്. സോണിയ ഗാന്ധിക്ക് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും എന്ന് വ്യത്യാസമില്ല.

കാരണം ഇവരെ രണ്ടുപേരെയും നയിക്കുന്ന ശക്തികൾ ഒന്നാണ്. (ഓപ്പൺ സൊസൈറ്റി ഫൌണ്ടേഷൻ - ഒരു ഉദാഹരണം).
കോൺഗ്രസ് ജയിച്ചാൽ പിണറായി പ്രതിപക്ഷ നേതാവ്. അഞ്ച് വർഷം കോൺഗ്രസ് അഴിമതി, കമ്മ്യൂണിസ്റ്റ് അഴിഞ്ഞാട്ടം - ക്രമസമാധാനം തകരും, ബന്ദും സമരവും ജനജീവിതം ദുസ്സഹം ആക്കും.

അഞ്ച് വർഷം കഴിഞ്ഞാലോ, പ്രതിപക്ഷമായി കത്തിനിന്ന കമ്മ്യൂണിസ്റ്റ് വീണ്ടും ഭരണത്തിലെത്തും. കൂടെ SDPIയും.
ഇപ്പോൾ വീണ്ടും പിണറായി ജയിച്ചാൽ @surendranbjp ന്റെ നേതൃത്വത്തിൽ തീപ്പൊരി പ്രതിപക്ഷം ആവാൻ ബിജെപിക്ക് കഴിയും. @SobhaBJP നെ പോലെയുള്ള ഓരോ ശബ്ദവും നിയമസഭയിൽ ഉയരണം.

അതിന് നാം അനേകം MLA മാരെ അയക്കുകയും വോട്ട് ശതമാനം വർദ്ധിപ്പിക്കുകയും വേണം. ഈ തെരഞ്ഞെടുപ്പിൽ ആര് വരുന്നുവെന്നല്ല നോക്കേണ്ടത്. ബിജെപി ശക്തമായ പ്രതിപക്ഷം ആവുമോ എന്നതാണ്.
അതുകൊണ്ട് ആര് വരണം, ആര് വരണ്ട, ജയിക്കുന്ന പാർട്ടി എന്നൊക്കെയുള്ള കണക്കുകൂട്ടലുകൾ ഉപേക്ഷിച്ച് എല്ലാവരും താമരക്ക് വോട്ട് ചെയ്യണം. എല്ലാവരോടും അത് ചെയ്യാൻ ആവശ്യപ്പെടുകയും വേണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.
Vande Mataram!
Vande Mataram!
جاري تحميل الاقتراحات...